മണിയന്ത്രം മുടി | Maniyanthram Mudi | Maniyanthram Hill Top |couple travel |Pineapple Couple

#maniyanthrammala #pineapplecouple #idukki #maniyanthrammala

ചില ഓൺലൈൻ മീഡിയക്കാർ തള്ളുന്നത് പോലെ, ലോക്ക്ഡൌൺ വന്നതുകൊണ്ട് വാനം തെളിഞ്ഞു അതുകൊണ്ട് കിഴക്കൻ മലകളിൽ കേറിനിന്ന് നോക്കിയാൽ കൊച്ചി കാണാം , അറബിക്കടൽ കാണാം എന്ന്‌ തള്ളുന്നത് പോലെ അല്ല. പരന്ന് കിടക്കുന്ന എറണാകുളം ജില്ലയുടെ ബഹുപൂരിപക്ഷ ഭാഗവും ഒറ്റ കാഴ്ച്ചയിൽ കാണാൻ പറ്റുന്ന ഒരു മുടി ഉണ്ട്. അതും എറണാകുളം ജില്ലയിൽ.

ഉയരത്തിൽ രണ്ടാംസ്ഥാനത്തുള്ള എറണാകുളം ജില്ലയിലെ മുടി ആണ് ‘മണിയന്ത്രം മുടി ‘ . ജില്ലയുടെ കിഴക്കൻ അതിരായ വാഴക്കുളം എന്ന “പൈനാപ്പിൾ സിറ്റിയിൽ ” സ്ഥിതി ചെയുന്ന ഈ മണിയന്ത്രത്തിനും അറബിക്കടലിനും ഇടയിൽ മറ്റൊരു തടസം ഇല്ല. അതിനാൽ തന്നെ പരന്ന് കടലിൽ മുട്ടിക്കിടക്കുന്ന എറണാകുളത്തെ ഒരു നീല പരപ്പ് പോലെ അങ്ങ് കാണാം.

നീണ്ട മലകയറ്റത്തിന് ശേഷം നമുക്ക് മുമ്പിൽ കാഴ്ച്ചയുടെ ഒരു വിദൂരത ആണ് വിരുന്ന് ഒരുക്കുന്നത്.

എത്തിപ്പെടാൻ ഉള്ള വഴി
-മുവാറ്റുപുഴ – വാഴക്കുളം – കദളിക്കാട് ഇവിടെ നിന്ന് ലെഫ്റ്റ് 3 കിലോമീറ്റർ മണിയന്ത്രം ഹിൽടോപ്

📸📩 CHAT ON INSTAGRAM: https://www.instagram.com/thepineapplecouple/

——-🎦———–🎦 OTHER PLAYLIST 🎦———-🎦——-

🎦 Other Travel Vlogs :https://bit.ly/2JusO4y
🎦 Resort Tour Vlogs :https://bit.ly/3lwECAk
🎦 Family Vlogs :https://bit.ly/2I4upNP
🎦 Movie Location Hunt :https://bit.ly/2JJzxqQ

Follow Our Instagram & Facebook For More Updates
———————————————————————————————
👫𝙩𝙝𝙚𝙥𝙞𝙣𝙚𝙖𝙥𝙥𝙡𝙚𝙘𝙤𝙪𝙥𝙡𝙚 : https://www.instagram.com/thepineapplecouple/
𝙟𝙚𝙧𝙞𝙣_𝙟𝙤𝙨𝙚_𝙟𝙧 : https://www.instagram.com/jerin_jose_jr/
𝙧𝙞𝙩𝙩𝙖_𝙟𝙤𝙨𝙚_𝙟𝙧 : https://www.instagram.com/ritta_jose_jr/

𝗙𝗮𝗰𝗲𝗯𝗼𝗼𝗸 : https://www.facebook.com/PineappleCouple/

📧 For Business Enquiries: thepineapplecouplevlog@gmail.com

============================================================

റിറ്റയും ജെറിനും അതായത് ഞങ്ങൾ . ഈ ഞങ്ങൾ ഒത്തിരി ഇഷ്ടപെടുന്നു യാത്രകളെ .

ആ ഇഷടങ്ങളിലേക്കു ഞങ്ങൾ നടത്തുന്ന യാത്രകളെ നിങ്ങൾക്ക് കൂടി ദൃശ്യവിരുന്നാക്കുവാൻ ആണ് ഞങ്ങൾ ശ്രമിക്കുന്നത് . അത് എത്രത്തോളം നന്നാകുന്നുണ്ട് എന്ന്‌ അറിഞ്ഞുകൂടാ . എന്നാലും മുമ്പോട്ടുള്ള യാത്രകളും, ദൃശ്യങ്ങളും, മികച്ചതാക്കും എന്ന ഉറപ്പ് നൽകികൊണ്ട്. നിങ്ങളുടെ സ്വന്തം PINEAPPLE COUPLE

തുടർന്നും സ്നേഹവും പ്രോസഹനവും ഉണ്ടാക്കും എന്ന്‌ പ്രതീക്ഷിക്കുന്നു.
_________________________________________

Pineapple Couple By Jerin & Ritta👫
#pineapplecouple #pineapplecoupletravelvlog #pineapplecouplevlogs

Author:

Leave a Reply

Your email address will not be published. Required fields are marked *