THE MOST DANGEROUS TRAIN JOURNEY | PAMBAN | DHANUSHKODI | MALAYALAM | Couple Travel|Pineapple Couple

#pineapplecouple #pambanbridge #indianrailway

Pineapple Couple’s 2nd Trip to Pamban Bridge – Couple Travel Vlog

Pineapple couple
-കന്യാകുമാരി -ധനുഷ്‌കോടി -മധുരൈ
Part -2

കന്യാകുമാരി കാഴ്ചകൾ കഴിഞ്ഞ് രാത്രി 11.30 രാമനാഥപുരം എത്തി. ഹോട്ടൽ വിശ്രമിച്ചു പുലർച്ചെ മണ്ഡപത്തിലേക്ക് യാത്ര തിരിച്ചു . രാമനാഥപുരം ജില്ല ആസ്‌ഥാനം ആണ്. അവിടെ ഹോട്ടലുകൾ ഒത്തിരി ലഭ്യമാണ്.
മണ്ഡപം ആണ് പാമ്പൻ പാലത്തിന് തൊട്ട് മുമ്പ് ഉള്ള റയിൽവേ സ്റ്റേഷൻ.
ഇരുവശങ്ങളും കടലുകൾ ഉള്ള ഒരു മുനമ്പ് ആണ് മണ്ഡപം . 9.15 നും 9.45നും ഇടയിൽ സ്റ്റേഷനിൽ എത്തിച്ചേരുന്ന ട്രെയിന്, ടിക്കറ്റ് എടുത്ത് പാമ്പൻ പാലത്തിലൂടെ ഉള്ള യാത്ര നടത്തി .
ഇനിയുള്ള യാത്ര പ്രേതനഗരത്തിലേക്ക്..

യാത്രകൾ അവസാനിക്കുന്നില്ല

Train Timing: In between 9.15am to 9.45am

Ticket Fare – Rs: 10/ head ( Mandapam to Pamban )

📸📩 CHAT ON INSTAGRAM: https://www.instagram.com/thepineapplecouple/

——-🎦———–🎦 OTHER PLAYLIST 🎦———-🎦——-

🎦 Other Travel Vlogs :https://bit.ly/2JusO4y
🎦 Resort Tour Vlogs :https://bit.ly/3lwECAk
🎦 Family Vlogs :https://bit.ly/2I4upNP
🎦 Movie Location Hunt :https://bit.ly/2JJzxqQ

Follow Our Instagram & Facebook For More Updates
———————————————————————————————
👫𝙩𝙝𝙚𝙥𝙞𝙣𝙚𝙖𝙥𝙥𝙡𝙚𝙘𝙤𝙪𝙥𝙡𝙚 : https://www.instagram.com/thepineapplecouple/
𝙟𝙚𝙧𝙞𝙣_𝙟𝙤𝙨𝙚_𝙟𝙧 : https://www.instagram.com/jerin_jose_jr/
𝙧𝙞𝙩𝙩𝙖_𝙟𝙤𝙨𝙚_𝙟𝙧 : https://www.instagram.com/ritta_jose_jr/

𝗙𝗮𝗰𝗲𝗯𝗼𝗼𝗸 : https://www.facebook.com/PineappleCouple/

📧 For Business Enquiries: thepineapplecouplevlog@gmail.com

============================================================

റിറ്റയും ജെറിനും അതായത് ഞങ്ങൾ . ഈ ഞങ്ങൾ ഒത്തിരി ഇഷ്ടപെടുന്നു യാത്രകളെ .

ആ ഇഷടങ്ങളിലേക്കു ഞങ്ങൾ നടത്തുന്ന യാത്രകളെ നിങ്ങൾക്ക് കൂടി ദൃശ്യവിരുന്നാക്കുവാൻ ആണ് ഞങ്ങൾ ശ്രമിക്കുന്നത് . അത് എത്രത്തോളം നന്നാകുന്നുണ്ട് എന്ന്‌ അറിഞ്ഞുകൂടാ . എന്നാലും മുമ്പോട്ടുള്ള യാത്രകളും, ദൃശ്യങ്ങളും, മികച്ചതാക്കും എന്ന ഉറപ്പ് നൽകികൊണ്ട്. നിങ്ങളുടെ സ്വന്തം PINEAPPLE COUPLE

തുടർന്നും സ്നേഹവും പ്രോസഹനവും ഉണ്ടാക്കും എന്ന്‌ പ്രതീക്ഷിക്കുന്നു.
_________________________________________

Pineapple Couple By Jerin & Ritta👫
#pineapplecouple #pineapplecoupletravelvlog #pineapplecouplevlogs

Author:

Leave a Reply

Your email address will not be published. Required fields are marked *