വാഴക്കുളത്തിന്റെ നാടുകാണി ചക്കിപ്പാറ | Chakkipara | Couple Travel | Pineapple Couple

#chakkipara #pineapplecouple #idukki

വാഴക്കുളം എന്ന കൊച്ചു ഗ്രാമം ഒറ്റ കാഴ്ച്ചയിൽ മുഴുവനായി കണ്ട് ആസ്വദിക്കണേൽ അതിന് ഒരു പോംവഴിയെ ഉള്ളു, ചക്കിപ്പാറ എന്ന ഉരുളൻ പാറയുടെ മുകളിൽ നിന്ന് നോക്കണം. കാറ്റിൽ ആടുന്ന പുൽമേടിന് ഉള്ളിൽ ഒളിച്ചിരിക്കുകയാണ് “ചക്കി ”
വഴക്കുളത്ത് നിന്ന് 2.8 km ഉള്ളിൽ സ്‌ഥിതി ചെയുന്ന ഒരു കുന്ന് ആണ് ചക്കിപ്പാറ.
ഉരുണ്ട കുന്നിൽ നിന്ന് പുറത്തേക്ക് തള്ളിനിൽക്കുന്ന പാറയുടെ മുകളിൽ കയറി നിന്ന് നോക്കിയാൽ വാഴക്കുളം എന്ന ഗ്രാമം മുഴുവനായി കാണാം.

എത്തിപ്പെടാൻ ഉള്ള എളുപ്പവും ചക്കിയുടെ സൗന്ദര്യവും കൊണ്ട് പ്രാദേശിക യാത്രക്കാർക്ക് ഇഷ്ട്ട സ്ഥലം ആണ് ചക്കിപ്പാറ

📸📩 CHAT ON INSTAGRAM: https://www.instagram.com/thepineapplecouple/

——-🎦———–🎦 OTHER PLAYLIST 🎦———-🎦——-

🎦 Other Travel Vlogs :https://bit.ly/2JusO4y
🎦 Resort Tour Vlogs :https://bit.ly/3lwECAk
🎦 Family Vlogs :https://bit.ly/2I4upNP
🎦 Movie Location Hunt :https://bit.ly/2JJzxqQ

Follow Our Instagram & Facebook For More Updates
———————————————————————————————
👫𝙩𝙝𝙚𝙥𝙞𝙣𝙚𝙖𝙥𝙥𝙡𝙚𝙘𝙤𝙪𝙥𝙡𝙚 : https://www.instagram.com/thepineapplecouple/
𝙟𝙚𝙧𝙞𝙣_𝙟𝙤𝙨𝙚_𝙟𝙧 : https://www.instagram.com/jerin_jose_jr/
𝙧𝙞𝙩𝙩𝙖_𝙟𝙤𝙨𝙚_𝙟𝙧 : https://www.instagram.com/ritta_jose_jr/

𝗙𝗮𝗰𝗲𝗯𝗼𝗼𝗸 : https://www.facebook.com/PineappleCouple/

📧 For Business Enquiries: thepineapplecouplevlog@gmail.com

============================================================

റിറ്റയും ജെറിനും അതായത് ഞങ്ങൾ . ഈ ഞങ്ങൾ ഒത്തിരി ഇഷ്ടപെടുന്നു യാത്രകളെ .

ആ ഇഷടങ്ങളിലേക്കു ഞങ്ങൾ നടത്തുന്ന യാത്രകളെ നിങ്ങൾക്ക് കൂടി ദൃശ്യവിരുന്നാക്കുവാൻ ആണ് ഞങ്ങൾ ശ്രമിക്കുന്നത് . അത് എത്രത്തോളം നന്നാകുന്നുണ്ട് എന്ന്‌ അറിഞ്ഞുകൂടാ . എന്നാലും മുമ്പോട്ടുള്ള യാത്രകളും, ദൃശ്യങ്ങളും, മികച്ചതാക്കും എന്ന ഉറപ്പ് നൽകികൊണ്ട്. നിങ്ങളുടെ സ്വന്തം PINEAPPLE COUPLE

തുടർന്നും സ്നേഹവും പ്രോസഹനവും ഉണ്ടാക്കും എന്ന്‌ പ്രതീക്ഷിക്കുന്നു.
_________________________________________

Pineapple Couple By Jerin & Ritta👫

#pineapplecouple #pineapplecoupletravelvlog #pineapplecouplevlogs

Author:

Leave a Reply

Your email address will not be published. Required fields are marked *